ഉപഭോക്താക്കള്‍

ടിസിസിയുടെ എല്ലാ ഉത്പന്നങ്ങളും പ്രധാന വ്യവസായ അസംസ്കൃത വസ്തുക്കളാണ്, കൂടാതെ വ്യവസായങ്ങളിൽ വിപുലമായ ഉപയോഗവും കണ്ടെത്തുന്നു:

 • റയോണ്‍
 • ടെക്‌സറ്റൈല്‍സ്
 • പേപ്പര്‍
 • പള്‍പ്പ്
 • പ്ലാസ്റ്റിക്‌സ്
 • അലുമിനിയം
 • ഔഷധ നിര്‍മ്മാണം
 • ധാതു സംസ്‌ക്കരണം
 • പെട്രോകെമിക്കല്‍സ്
 • കീടനാശിനി
 • കുമിള്‍നാശിനി
 • റയര്‍ ഏര്‍ത്ത്‌സ്
 • ജലശുദ്ധീകരണം

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.