പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഉല്പാദനാതിഷ്ഠിത വ്യവസായശാലകള്‍ പലാക്കേണ്ടുന്ന കര്‍ത്തവ്യങ്ങളെക്കുറിച്ച് ഞങ്ങള്‍ തികച്ചും ബോധവാന്മാരാണ്. മലിനീകരണത്തില്‍ നിന്നും പ്രകൃതി സമ്പത്ത് കാത്തു സൂക്ഷിക്കുന്നതിനും ആരോഗ്യപരമായ ജീവിതസാഹചര്യങ്ങള്‍ ഒരുക്കുക എന്നതും ടി.സി.സി.യുടെ പ്രധാന കര്‍ത്തവ്യമാണ്. ചട്ടപ്രകാരവും നിയമപരവുമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുകൊണ്ട് വിഷലബ്ദമായ ഒരന്തരീക്ഷം നിലനിര്‍ത്തുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

മലീനികരണം കുറക്കുന്നതിനേക്കാള്‍ അതില്ലാതാക്കുകയാണ് വേണ്ടതെന്ന് ടി.സി.സി. വിശ്വസിക്കുന്നു. തൊഴിലാളികള്‍ക്കും ഉപഭോക്താക്കള്‍ക്കും താത്കാലിക ജീവനക്കാര്‍ക്കും കമ്പനിയുമായി ബന്ധപ്പെട്ട മറ്റെല്ലാവര്‍ക്കും ഇതുമായി ബന്ധപ്പൈട്ട് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നല്‍കുകയെന്നത് ഞങ്ങളുടെ പ്രവര്‍ത്തിനങ്ങളില്‍പ്പെടുന്നു.

അപകടരമായ വസ്തുക്കളും, പാഴ് വസ്തുക്കളും പുറം തളളുന്നത് കുറക്കുന്നതിനുളള ഞങ്ങളുടെ പരിക്ഷമം മൂലം ഉല്പാദനപ്രക്രിയമൂലമുളള ആഘാതം ഇല്ലാതാക്കുവാനായിട്ട് അശ്രാന്തം പരിശ്രമിക്കുന്നുണ്ട്. ടി.സി.സി. ഇപ്പോള്‍ ഒരു ദലൃീ ലളളഹൗലി േറശരെവമൃഴല കമ്പനിയാണ്.

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.