ദൗത്യം

ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുളള ഉല്പന്നം മത്സരാതിഷ്ഠിതമായ നിരക്കില്‍ ലഭ്യമാക്കുവാന്‍ കമ്പനി പ്രതിജ്ഞാബദ്ധരാണ്. ഉപഭോക്താക്കളുടെ സംതൃപ്തി, പ്രകൃതി സംരക്ഷണം, സുരക്ഷിതത്വം എന്നിവ നിലനിര്‍ത്തുന്നതിന് കമ്പനി മുന്‍ഗണന നല്‍കുന്നു.

 

ലക്ഷ്യമിട്ടിരിക്കുന്ന മറ്റുകാര്യങ്ങള്‍

  • ഊര്‍ജ്ജം ഉള്‍പ്പടെയുളള എല്ലാ വിഭവങ്ങളും പരമാവധി സംരക്ഷിക്കുക.
  • കമ്പനിയുടെ എല്ലാ പ്രവര്‍ത്തനമേഖലകളിലും ചിലവു ചുരുക്കുക
  • ഉല്പാദനപ്രക്രിയയില്‍ നിരന്തരമായി നൂതനവും മെച്ചപ്പെട്ടതുമായ സാങ്കേതിക വിദ്യകള്‍  ഉപയുക്തമാക്കുക.
  • നിയമപരമായി നടപ്പിലാക്കേണ്ടതായ കാര്യങ്ങള്‍ കര്‍ശനമായി പാലിക്കുക

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.