Board of Directors

കാര്യക്ഷമമായ ഡയറക്ടര്‍ ബോര്‍ഡിന്റെ കീഴില്‍ ടി.സി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ടു പോകുന്നു. അവരുടെ കൈകളില്‍ കമ്പനിയുടെ പ്രവര്‍ത്തനം സുരക്ഷിതമാണ്.

പ്രൊഫ.ജി.സി.ഗോപാലപിള്ള, (DIN - 00083936)

ചെയർമാൻ

KRWA-210 A, കുതിരക്കാട് ലെയ്ൻ, വട്ടിയൂർക്കാവ്, തിരുവനന്തപുരം- 695 013

ശ്രീ രാജീവ് ആർ (DIN - 10487058)

മാനേജിംഗ് ഡയറക്ടര്‍

ദി ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ്, ഉദ്യോഗമണ്ഡല്‍, കൊച്ചി - 683501

ശ്രീമതി ലക്ഷ്മി രാഘുനാഥൻ (DIN - 07401025 )

ഡയറക്ടർ

അഡിഷണൽ സെക്രട്ടറി , ഫിനാൻസ് ഡിപ്പാർട്മെന്റ്, കേരള സർക്കാർ സർക്കാർ സെക്രട്ടറിയേറ്റ്, തിരുവനന്തപുരം - 695001

ശ്രീ. അജിത് കുമാർ എ (DIN:10811207 ),

ഡയറക്ടർ

അണ്ടർ സെക്രട്ടറി വ്യവസായ വകുപ്പ് കേരള സർക്കാർ ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 695 001

ഡോ. ജോഫി ജോർജ്ജ് (DIN - 10685375)

നോമിനീ ഡയറക്ടർ (കെ എസ് ഐ ഡി സി )

കമ്പനി സെക്രട്ടറി, കെഎസ്ഐഡിസി കെസ്റ്റൺ റോഡ്, കവടിയാർ, തിരുവനന്തപുരം

ശ്രീ കെ കെ കുഞ്ഞുമോൻ (DIN - 09106850)

ഇൻഡിപെൻഡന്റ് ഡയറക്ടർ

കരിക്കുഴിയിൽ (H) , KRRA-50 , കൈരളി റോഡ് , ഏരൂർ സൗത്ത് പി ഓ , തൃപ്പൂണിത്തുറ , എറണാകുളം 682306

Dr. എസ് രത്നകുമാരൻ (DIN – 01896737)

ഇൻഡിപെൻഡന്റ് ഡയറക്ടർ

ഭാവികം കരളത്ത് അക്ഷയ നഗർ 64, കടപ്പാക്കട, കൊല്ലം – 691008

ശ്രീമതി പി എസ് ഷൈല (DIN :10244483)

ഡയറക്ടർ

പൂകയ്‌ത വീട് , പുത്തൻവേലിക്കര പി ഓ , എറണാകുളം - 683594

അന്വേഷണം

താങ്കള്‍ക്ക് എന്തെങ്കിലും ചോദ്യങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അഥവാ കമ്പനിയെ ബന്ധപ്പെടണമെന്നുണ്ടെങ്കില്‍ ഞങ്ങളിലെക്കെത്താന്‍ ദയവായി താഴെ കാണുന്ന ഫോറം ഉപയോഗിക്കുക.